A T M | എടിഎം തട്ടിപ്പിന് പുതിയ മാർഗ്ഗങ്ങളുമായി ഉത്തരേന്ത്യൻ ലോബി.

2019-01-11 23

എടിഎം തട്ടിപ്പിന് പുതിയ മാർഗ്ഗങ്ങളുമായി ഉത്തരേന്ത്യൻ ലോബി. ഇത്തവണ ട്രൂകോളർ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ട്രൂ കോളറിൽ തങ്ങൾക്കറിയാവുന്ന നമ്പരുകൾ ശേഖരിച്ച് ഉപഭോക്താക്കളുടെ പേര് മനസ്സിലാക്കിയ ശേഷം അവരെ വിളിച്ച് പണം തട്ടുകയാണ് പതിവ്. കർശന സുരക്ഷയാണ് പോലീസ് ഇതിനെതിരെ പടുത്തുയർത്തുന്നത്